അധ്യായം-1 വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങള്‍
👇പ്രവര്‍ത്തനങ്ങള്‍
ഉചിതമായ ബന്ധം കണ്ടെത്തി വിട്ടുകളഞ്ഞഭാഗം
പൂര്‍ത്തിയാക്കുക.
i)
ടങ്‌സറ്റണ്‍: ..... (A).... :: ഉയര്‍ന്ന ദ്രവണാങ്കം
ii) അനുയോജ്യമായ ലോഹ സങ്കരം: ഫ്യൂസ് വയര്‍:
....(B).....
iii) ....(C)....: ഹീറ്റിങ് കോയില്‍: ഉയര്‍ന്ന ദ്രവണാങ്കം
ഉത്തരം: (A) ഫിലമെന്റ്
(ഇന്‍കാന്‍ഡസെന്റ് ലാമ്പില്‍) (B) താഴ്ന്ന ദ്രവണാങ്കം (C) നിക്രോം.
Chapter-1
Effects of Electric Current
Find out the relation and complete the missing
parts.
i) tungsten :
....(A).... :: high melting point
ii) alloy of suitable metals : fuse wire
: ....(B)....
iii) .....(C).... : heating coils : high melting
point.
Answer: i) (A) filament (incandescent lamp)
ii) (B) low melting
point
iii) (C) nichrome