▲ ഊര്‍ജത്തിന്റെ ഉറവകള്‍
താഴെ തന്നിരിക്കുന്നവയെ പാരമ്പര്യ ഊര്‍ജസ്രോതസ്സുകളെന്നും (conventional energy sources) പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളെന്നും (non conventional energy sources ) തരം തിരിക്കുക.
◼️ സൗരോര്‍ജം
◼️ പെട്രോള്‍
◼️ കാറ്റ്
◼️ മണ്ണെണ്ണ
◼️ തിരമാല
◼️ എല്‍.പി.ജി.
No comments:
Post a Comment